Tag: employee

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ വൈരാഗ്യം; തൃശൂരിൽ കമ്പനിക്ക് തീയിട്ട് ജീവനക്കാരൻ

തൃശ്ശൂർ: ജീവനക്കാരൻ ഓയിൽ കമ്പനിക്ക് തീയിട്ടു. തൃശ്ശൂർ മുണ്ടൂരിലാണ് സംഭവം. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ വൈരാഗ്യത്തിലാണ് ആക്രമണം നടത്തിയത്. പെരിങ്ങോട്ടുകര സ്വദേശി ടിറ്റോ തോമസ് ആണ് അതിക്രമം...

ശമ്പളം മുടങ്ങിയിട്ട് 11 മാസം; ട്രാക്കോ കേബിള്‍ കമ്പനി ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു

കൊച്ചി: ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് സംസ്ഥാന സ‍ർക്കാരിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിൾ കമ്പനിയിലെ ജീവനക്കാരൻ ആത്മഹത്യ ചെയ്തു. കാക്കനാട് കാളങ്ങാട്ട് റോഡ് കൈരളി...

ഒക്ടോബർ നാളെ കഴിയും, സെപ്റ്റംബറിലെ ശമ്പളം പോലും ഇതുവരെ കിട്ടിയില്ല; സമരം തുടങ്ങി 108 ആംബുലൻസ് ജീവനക്കാർ

കൊച്ചി: ശമ്പളവിതരണം മുടങ്ങിയതിനെ തുടർന്ന് 108 ആംബുലൻസ് ജീവനക്കാർ സമരം തുടങ്ങി. ഒക്ടോബർ അവസാനമായിട്ടും സെപ്റ്റംബർ മാസത്തെ ശമ്പളം കിട്ടിയില്ലെന്നാരോപിച്ചാണ് സിഐടിയുവിന്റെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്....

മൂന്നാറിൽ പഞ്ചായത്തംഗം ജീവനക്കാരനെ മർദിച്ചുവെന്ന് പരാതി; സമരം ശക്തം

മൂന്നാറിൽ പഞ്ചായത്തംഗം ജീവനക്കാരനെ മർദിച്ചുവെന്നാരോപിച്ച് പഞ്ചായത്തിലെ ജീവനക്കാർ പ്രതിഷേധ സമരം നടത്തി. ഇന്നലെ രാവിലെയാണ് പഞ്ചായത്തിലെ യുഡി ക്ലാർക്കായ ടി.ആർ.വിഷ്ണുവിനെ പഞ്ചായത്തംഗവും മുൻ വൈസ് പ്രസിഡന്റുമായ...