Tag: elhi High Court

എക്സാലോജിക്-സി.എം.ആർ.എൽ ഇടപാട്; എസ്.എഫ്.ഐ.ഒക്ക് സത്യവാങ്മൂലം സമർപ്പിക്കാൻ സമയം അനുവദിച്ച് ഡൽഹി ഹൈകോടതി; അന്വേഷണം റദ്ദാക്കണമെന്ന് ആശ്യപ്പെട്ട് ഹർജി നൽകിയത് സി.എം.ആർ.എൽ

ന്യൂഡൽഹി: എക്സോലോജികും സി.എം.ആർ.എല്ലും തമ്മിലുള്ള ഇടപാട് സംബന്ധിച്ച് അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ എസ്.എഫ്.ഐ.ഒക്ക് സത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിച്ച് ഡൽഹി ഹൈകോടതി....