Tag: Elephant flyover opened

40 മീറ്റർ വീതി 45 മീറ്റർ നീളം; ആനകളുടെ മേൽപ്പാലം തുറന്നു; താഴെഭാഗത്ത് മനുഷ്യ‍ർക്കായുള്ള പാതയും

ബെംഗളൂരു: കർണാടകത്തിലെ ആദ്യ എലഫൻ്റ് ഓവർപാസ് തുറന്നു. ബന്നേർഗട്ട ദേശീയോദ്യാനത്തിൽനിന്ന് സാവൻദുർഗ വനമേഖലയിലേക്ക് കാട്ടാനകൾക്ക് ഇനി സുഖമായി കടക്കാം.കർണാടകത്തിലെ ആദ്യ എലഫൻ്റ് ഓവർപാസ് ആണ് ബന്നേർഗട്ട...