web analytics

Tag: electrol bond

ഇലക്ടറൽ ബോണ്ട്; വാങ്ങിയവരിൽ ഗുണനിലവാരം പരിശോധനയിൽ പരാജയപ്പെട്ട ഏഴ് മരുന്ന് നിർമാണ കമ്പനികളും; 35 ഫാർമകളുടെ സംഭാവന 1000 കോടി രൂപ; ബോണ്ട് വാങ്ങിയത് പരിശോധനയിൽ പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെ

ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം നേരിട്ട വമ്പന്മാർക്ക് പുറമെ ഇലക്ടറൽ ബോണ്ട് വാങ്ങിയതിൽ പ്രമുഖ മരുന്ന് നിർമാണ കമ്പനികളും. അതിൽത്തന്നെ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ട...