തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്കുകൾ വർധിപ്പിച്ചുകൊണ്ടുള്ള വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ വിജ്ഞാപനം ഇന്ന് പുറത്തിറങ്ങിയേക്കും. ഇന്നലെ വൈകിട്ട് റെഗുലേറ്ററി കമ്മീഷൻ അംഗങ്ങൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനെത്തുടർന്നാണ് ഇന്ന് ചാർജ് വർധന പ്രഖ്യാപിക്കാൻ തീരുമാനമായത്. ഡിസംബർ ഒന്നു മുതൽ മുൻകാല പ്രാബല്യത്തിലായിരിക്കും പുതുക്കിയ നിരക്ക് നിലവിൽ വരികയെന്നാണ് വിവരം. ഈ വർഷം യൂണിറ്റിന് 30 പൈസയുടെ വർധനയാണ് കെഎസ്ഇബി ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ ജനുവരി മുതൽ മേയ് വരെയുള്ള മാസങ്ങളിൽ പ്രത്യേക സമ്മർ താരിഫ് ഏർപ്പെടുത്തണമെന്നും യൂണിറ്റിന് 10 പൈസ […]
© Copyright News4media 2024. Designed and Developed by Horizon Digital