തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ച് കൊണ്ടുള്ള ഉത്തരവ് നാളെ ഇറങ്ങും. യൂണിറ്റിന് ശരാശരി 34 പൈസ എങ്കിലും കൂട്ടണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം. ഇത് സംബന്ധിച്ച് റെഗുലേറ്ററി കമ്മീഷന് അംഗങ്ങള്‍ മുഖ്യമന്ത്രിയെ കണ്ട് നിരക്ക് വര്‍ധന ധരിപ്പിച്ചു.(Electricity tariff hike in Kerala) എന്നാല്‍ യൂണിറ്റിന് 10 പൈസ മുതല്‍ 20 പൈസ വരെ വര്‍ധിപ്പിച്ചുകൊണ്ടുള്ള വിജ്ഞാപനം നാളെ ഇറങ്ങിയേക്കുമെന്നാണ് വിവരം. ജനുവരി മുതല്‍ മേയ് വരെ ഒരു പ്രത്യേക സമ്മര്‍ താരിഫ് കൂടി നേരത്തെ ശിപാര്‍ശ […]
തിരുവനന്തപുരം: പൊതു തെളിവെടുപ്പുകൾ പൂർത്തിയായ സാഹചര്യത്തിൽ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ച് റെഗുലേറ്ററി കമീഷൻ വൈകാതെ ഉത്തരവിറക്കും.Regulatory Commission to increase electricity rates in the state without delay കെ.എസ്.ഇ.ബി ശിപാർശ ചെയ്ത ‘സമ്മർ താരിഫ്’ അംഗീകരിക്കാൻ ഇടയില്ലെങ്കിലും മറ്റ് ആവശ്യങ്ങൾ പരിഗണിക്കാനാണ് സാധ്യത. നിലവിലെ നിരക്കിന്റെ കാലാവധി ജൂൺ 30ന് അവസാനിച്ചിരുന്നു. തുടർന്ന് ഈ മാസം 30 വരെയും പിന്നീട് ഒക്ടോബർ 31 വരെയോ പുതിയ നിരക്ക് സംബന്ധിച്ച ഉത്തരവ് വരുന്നതുവരെയോ നിലവിലെ […]
രണ്ടു മുറിയുള്ള വീടിന് 34, 165 രൂപ വൈദ്യൂതി ബില്ല് നൽകിയ കെ. എസ്. ഇ . ബി . ബില്ല് അടയ്ക്കാത്തതിനാൽവൈദ്യൂതി വിഛേദിക്കുകയും ചെയ്തു. മേരികുളം ആറേക്കൾ ആലക്കൽ എ. ജെ. ആഗസ്തിക്കാണ് കെ..എസ് .ഇ.ബിയുടെ ഇരുട്ടടി. ആഗസ്തിയും, മകളും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. 2006 ലാണ് ഇവർക്ക് വൈദ്യൂതി ലഭിച്ചത്. അന്നു മുതൽ നാല് സി എഫ് എൽ . ബൾബു മാത്രമാണ് ഉപയോഗിക്കുന്നത്. (The owner of a two-room house in […]
കൊച്ചി: സംസ്ഥാനത്ത് ജൂണിലും വൈദ്യുതി നിരക്ക് വർധിക്കാൻ സാധ്യത. യൂണിറ്റിന് 16 പൈസ നിരക്കു വർധനയ്ക്ക് ആണ് സാധ്യതയുള്ളത്. അധിക വിലയ്ക്കു കെഎസ്ഇബി വൈദ്യുതി വാങ്ങുന്നതാണ് നിരക്ക് വർധനവിന് കാരണം. യൂണിറ്റിന് 1.35 രൂപ മുതൽ 2.70 രൂപയ്ക്കു വരെ ലഭിക്കുന്ന കേന്ദ്ര വൈദ്യുതി വിഹിതം സറണ്ടർ ചെയ്താണ് ജൂണിലേക്കു യൂണിറ്റിന് 6.50 രൂപ നിരക്കിലും മേയിലേക്കു യൂണിറ്റിനു 9.60 രൂപ നിരക്കിലും വൈദ്യുതി വാങ്ങാൻ കെഎസ്ഇബി കരാർ ഒപ്പിട്ടിരിക്കുന്നത്. ഈ മാസം 22 വരെ 55.19 […]
© Copyright News4media 2024. Designed and Developed by Horizon Digital