Tag: election date changed

പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റി; മാറ്റിവച്ചത് ഈ മാസം 20-ാം തീയതിയിലേക്ക്; ചേലക്കരയിലേയും വയനാട്ടിലേയും തീയതികളിൽ മാറ്റമില്ല

പാലക്കാട് ഈ മാസം 13-ന് നടക്കേണ്ട ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റി. കൽപ്പാത്തി രഥോത്സവം നടക്കുന്നത് പ്രമാണിച്ചാണ് വോട്ടെടുപ്പ് തീയതി മാറ്റി നിശ്ചയിച്ചത്. ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ്...