web analytics

Tag: Election 2025

വോട്ട് ചിത്രീകരിച്ച യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ദിനത്തിൽ വോട്ട് രേഖപ്പെടുത്തുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ പോലീസ് കേസ്...

പരസ്യപ്രചാരണം അവസാനിക്കുന്നതിന് മുന്നോടിയായി ‘കൊട്ടിക്കലാശം’ നിയന്ത്രണം കടുപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് മുന്നോടിയായി പരസ്യപ്രചാരണത്തിന്റെ അവസാന നിമിഷങ്ങളിലും കൊട്ടിക്കലാശം സമാധാനപരമാകണം: കർശന നിർദേശം രാഷ്ട്രീയ പാർട്ടികളുടെ കൊട്ടിക്കലാശ പരിപാടികളും പ്രചാരണ സമാപനച്ചടങ്ങുകളും സമാധാനപരവും...

പോസ്റ്ററടിക്കാൻ വൈകിയതിന് പ്രസ് ഉടമയെ ഇടിച്ച് പഞ്ഞിക്കിട്ടു

പോസ്റ്ററടിക്കാൻ വൈകിയതിന് പ്രസ് ഉടമയെ ഇടിച്ച് പഞ്ഞിക്കിട്ടു കൊച്ചി: പോസ്റ്റർ പ്രിന്റ് നൽകുന്നതിൽ താമസിച്ചെന്ന കാരണത്താൽ സ്വതന്ത്ര സ്ഥാനാർത്ഥിയുടെ അനുയായികൾ പ്രസ് ഉടമയെ ആക്രമിച്ച സംഭവത്തിൽ മൂന്ന്...

‌തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്; ഡ്രൈ ഡേ ഉത്തരവിറങ്ങി

‌തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്; ഡ്രൈ ഡേ ഉത്തരവിറങ്ങി തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തെത്തുന്നതിനൊപ്പം സംസ്ഥാനത്ത് രാഷ്ട്രീയ ചൂട് കൂടിക്കൊണ്ടിരിക്കെ ഡ്രൈ ഡേ ഉത്തരവ് പുറത്ത് വന്നു. തിരഞ്ഞെടുപ്പ് രണ്ട്...

അതെന്നാ…മട്ടന്നൂര് കേരളത്തിലല്ലെ

അതെന്നാ…മട്ടന്നൂര് കേരളത്തിലല്ലെ തിരുവനന്തപുരം: സംസ്ഥാനത്ത് ആകെ 1200 തദ്ദേശ സ്ഥാപനങ്ങളുണ്ടെങ്കിലും, 1199 എണ്ണത്തിലേക്കാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തവണ വോട്ടെടുപ്പ് പ്രഖ്യാപിച്ചത്. കണ്ണൂർ ജില്ലയിലെ മട്ടന്നൂർ മുനിസിപ്പാലിറ്റിയെ ഒഴിവാക്കിയാണ്...

കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് ചൂട്: പ്രഖ്യാപനം ഏത് നിമിഷവും

തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ ചൂട് വീണ്ടും ഉയരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെയോ ചൊവ്വാഴ്ചയോ ഉണ്ടാകാനാണ് സാധ്യത. ഡിസംബർ 5നും 15നും ഇടയിൽ രണ്ടുഘട്ട...