Tag: elder people benefits

ചേർത്തു നിർത്താം വയോജനങ്ങളെ.. വയോജനങ്ങൾക്ക് പ്രയോജനം ചെയ്യുന്ന സർക്കാർ പദ്ധതികൾ അറിയാം:

മന്ദഹാസം പദ്ധതി ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള അർഹരായ വയോജനങ്ങൾക്ക് സൗജന്യമായി കൃത്രിമ ദന്തനിര നൽകുന്ന പദ്ധതി.പല്ലുകൾ പൂർണ്ണമായും നഷ്ടപ്പെട്ടവരും, ഭാഗീകമായി നഷ്ടപ്പെട്ട് അവശേഷിക്കുന്നവ ഉപയോഗയോഗ്യമല്ലാത്ത അവസ്ഥയിലുള്ളവർക്കും അപേക്ഷിക്കാം. സാമൂഹ്യനീതി...