web analytics

Tag: eengapuzha

ആ മൂന്നു വയസുകാരിയുടെ മനസിൽ നിന്ന് മായുമോ അമ്മയെ വെട്ടിക്കൊന്ന അച്ഛൻ്റെ രൂപം

കോഴിക്കോട്: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവ്‌ പിടിയില്‍. കക്കാട് സ്വദേശിയായി യാസിറാണ് പൊലീസിന്റെ പിടിയിലായത്.ഈങ്ങാപ്പുഴ പുതുപ്പാടി കക്കാട് സ്വദേശി ഷിബിലയാണ് മരിച്ചത്. യാസിർ രക്ഷപ്പെടാന്‍ ഉപയോഗിച്ച കാറും പൊലിസ്...