Tag: earth without water

ഭൂമിയിൽ ഒരു ദിവസം പെട്ടെന്ന് വെള്ളം വറ്റിപ്പോയാൽ എന്തൊക്കെ സംഭവിക്കും എന്നറിയാമോ ? ഗവേഷകർ നൽകുന്ന ഉത്തരം ഇങ്ങനെ:

ഭൂമിയുടെ 71 ശതമാനവും ജലത്താൽ മൂടപ്പെട്ടതാണ്. ഇതിൽ 97 ശതമാനം സമുദ്രത്തിലെ ഉപ്പുവെള്ളമാണ്. അവശേഷിക്കുന്ന ജലമാണ് കുടിവെള്ളമായും കൃഷിയ്ക്കും എന്തിന് വ്യവസായങ്ങൾക്ക് വരെ ഉപയോഗിക്കുന്നത്. ഇതിൽത്തന്നെ...