Tag: dyfi

ഡി​വൈ​എ​ഫ്ഐ പ​രി​പാ​ടി​യി​ൽ ക്ഷ​ണം; കോൺ​ഗ്രസിനെ ഞെട്ടിച്ച് ശ​ശി ത​രൂ​ർ എം​പി​യുടെ മറുപടി

തി​രു​വ​ന​ന്ത​പു​രം: ഡി​വൈ​എ​ഫ്ഐ പ​രി​പാ​ടി​യി​ൽ ശ​ശി ത​രൂ​ർ എം​പി​ക്ക് ക്ഷ​ണം. തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കാ​നി​രി​ക്കു​ന്ന സ്റ്റാ​ർ​ട്ട് അ​പ് ഫെ​സ്റ്റി​വ​ലി​ലേ​ക്കാ​ണ് ഡി​വൈ​എ​ഫ്ഐ ത​രൂ​രി​നെ ക്ഷ​ണി​ച്ച​ത്. മാ​ർ​ച്ച് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​ര​ത്താ​ണ്...

ലൈംഗിക പീഡന പരാതി; കാസർകോട് സിപിഎം നേതാവിനെതിരെ അച്ചടക്ക നടപടി

അധ്യാപകൻ, എഴുത്തുകാരൻ, വ്ലോഗര്‍ എന്നീ നിലകളിൽ പ്രശസ്തനാണ് സുജിത് കൊടക്കാട് കാസര്‍കോട്: ലൈംഗിക പീഡന പരാതിയെ തുടർന്ന് സിപിഎം നേതാവിനെതിരെ അച്ചടക്ക നടപടി. ഡിവൈഎഫ്ഐ തൃക്കരിപ്പൂർ ബ്ലോക്ക്...

കോടതിയിൽ കീഴടങ്ങുന്നതിന് തൊട്ടുമുമ്പ് ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ; സച്ചിത റൈയെ പിടികൂടിയത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ

കാസർകോട്: ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത ഡിവൈഎഫ്ഐ മുന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈ അറസ്റ്റ് ചെയ്തു. കാസർകോട്...

കാഫിർ വിവാദം; സ്ക്രീൻഷോട്ട് നിർമിച്ചത് റിബേഷാണെന്ന് തെളിയിക്കുന്നവർക്ക് 25 ലക്ഷം നൽകുമെന്ന് ഡിവൈഎഫ്ഐ

കോഴിക്കോട്: കാഫിർ വിവാദത്തിൽ സ്ക്രീൻഷോട്ട് നിർമിച്ചത് റിബേഷ് ആണെന്ന് തെളിയിക്കുന്നവർക്ക് ഇനാം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ. ആരോപണം തെളിയിച്ചാൽ 25 ലക്ഷം രൂപ ഇനാമായി നൽകാമെന്നാണ് പ്രഖ്യാപനം....

തെ​ര​ഞ്ഞെ​ടു​പ്പ് പോ​സ്റ്റ​ർ ന​ശി​പ്പി​ച്ച​തിനെചൊല്ലി ത​ർ​ക്കം; കിളിമാനൂരിൽ ഡി.​വൈ.​എ​ഫ്.​ഐ, ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടി; ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു

  കി​ളി​മാ​നൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് പോ​സ്റ്റ​ർ ന​ശി​പ്പി​ച്ച​തിനെചൊല്ലി ത​ർ​ക്കത്തേ തുടർന്ന് ഡി.​വൈ.​എ​ഫ്.​ഐ, ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടി. ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു. ഡി.​വൈ.​എ​ഫ്.​ഐ പു​ളി​മാ​ത്ത് മേ​ഖ​ല ക​മ്മി​റ്റി​യം​ഗ​വും സി.​പി.​എം ബ്രാ​ഞ്ചം​ഗ​വു​മാ​യ പ​യ​റ്റി​ങ്ങാ​ക്കു​ഴി...

ലോ കോളേജ് വിദ്യാർത്ഥിനിയെ മർദ്ദിച്ച കേസ്; ഡിവൈഎഫ്ഐ നേതാവ് ജെയ്സൺ ജോസഫ് പോലീസിൽ കീഴടങ്ങി

പത്തനംതിട്ട: കടമ്മനിട്ട മൗണ്ട് സിയോൺ കോളേജിലെ വിദ്യാർത്ഥിനിയെ മർദ്ദിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് ജെയ്സൺ ജോസഫ് കീഴടങ്ങി. പത്തനംതിട്ട ഡിവൈഎസ്പി ഓഫീസിലാണ് ജെയ്സൺ കീഴടങ്ങിയത്. ഈ...