Tag: Dubai princess

ലോകമെങ്ങും തരംഗമായി ദുബൈ രാജകുമാരിയുടെ ഇൻസ്റ്റഗ്രാം മുത്വലാഖ് !

പുരുഷൻമാരുടെ മുത്വലാഖ് വാർത്തകളും മുത്വലാഖ് ബില്ലും ഒക്കെ ഇന്ത്യൻ സമൂഹത്തിൽ ഏറെ വാർത്തകൾ സൃഷ്ടിച്ചിരുന്നു. എന്നാൽ ദുബൈ രാജകുമാരി ഷൈഖ മഹ്‌റ ഇൻസ്റ്റഗ്രാം വഴി മുഥ്വലാഖ്...