യു.എ.ഇ.യുടെ ഐക്കണായ ബുർജ് ഖലീഫയിൽ നടക്കുന്ന വ്യസ്ത്യസ്തമായ കരിമരുന്ന് പ്രകടനം കാണാൻ മൂന്നു ദിവസം പ്രീമിയം ഹോട്ടൽ മുറികൾ ബുക്ക് ചെയ്യുന്നതിന് 11,000 ദിർഹം വരെ ( ഏകദേശം 2.40 ലക്ഷം രൂപ) ചെലവാകുമെന്ന് റിപ്പോർട്ട്. Watch fireworks from luxury hotels in Dubai on New Year’s Eve വിദേശ വിനോദ സഞ്ചാരികളിൽ പലരും പാം ജുമൈറ, ഡൗൺടൗൺ ദുബൈ എന്നിവിടങ്ങളിലാണ് ഹോട്ടലുകൾ ബുക്ക് ചെയ്തിട്ടുള്ളത്. ബുക്കിങ്ങിന് ഡിസംബർ 29 നും ജനുവരി ഒന്നിനും […]
© Copyright News4media 2024. Designed and Developed by Horizon Digital