Tag: Dubai flood

എവിടെച്ചെന്നാലും മലയാളി പൊളിയല്ലേ….; വള്ളങ്ങളിലെത്തിയും നീന്തിച്ചെന്നും ഭക്ഷണമെത്തിച്ചും കേരളത്തിലെ 2018 പ്രളയകാലത്തെ കരുതൽ ദുബായ് പ്രളയത്തിലും ആവർത്തിച്ച് മലയാളികൾ

75 വർഷത്തിന് ആദ്യമായാണ് യുഎഇയിൽ ഇത്ര ഗംഭീരമായ മഴ പെയ്യുന്നത്. മഴ കുറഞ്ഞെങ്കിലും യുഎഇ മഴക്കെടുതിയിൽ തന്നെ തുടരുകയാണ്. ആയിരകണക്കിന് വാഹനങ്ങൾ വെള്ളത്തിനടിലാവുകയും ഷോപ്പിംഗ് മാളുകളും...