Tag: drunken husband

മദ്യപിച്ച് എന്നും വഴക്കുണ്ടാക്കും; ഭ​ർ​ത്താ​വിനെ കണ്ടംതുണ്ടമായി കൊത്തിനുറുക്കി; ക​ല്ലു​കൊ​ണ്ട് മു​ഖം ത​ക​ർ​ത്തു; മൃ​ഗീയ കൊലപാതകം നടത്തിയ യുവതി പിടിയിൽ

ബം​ഗ​ളൂ​രു: മ​ദ്യ​പാനിയായ ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് യു​വ​തി​യെ അ​റ​സ്റ്റ് ചെ​യ്തു. ബെ​ള​ഗാ​വി​യി​ലെ ചി​ക്കോ​ടി താ​ലൂ​ക്കി​ലെ ഉ​മ​റാ​ണി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. 40വയസുള്ള ശ്രീ​മ​ന്ത ഇ​ത്നാ​ലി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഭാ​ര്യ സാ​വി​ത്രി​യാ​ണ്...