Tag: drugs

മയക്കുമരുന്ന് കടത്തുസംഘത്തിൽ മലയാളികളോടൊപ്പം കർണാടക സംഘവും

കേരളത്തിലുടനീളം എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കൾ എത്തിക്കുന്ന മയക്കുമരുന്ന് സംഘത്തിൽ മലയാളികളോടൊപ്പം കർണാടക സംഘവും. യുവതികൾ വരെ ഇത്തരം സംഘങ്ങളിൽ കണ്ണിചേരുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ. മറ്റു...

ക്രിസ്മസ്, ന്യൂ ഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവ്; മയക്കുമരുന്നുമായി യുവതിയടക്കം നാലുപേർ പിടിയിൽ

കല്‍പ്പറ്റ: ക്രിസ്മസ്, ന്യൂ ഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് നടത്തിയ പരിശോധനയിൽ മയക്കുമരുന്നുമായി നാലുപേരെ പിടികൂടി. മാനന്തവാടി എക്‌സൈസ് റെയ്ഞ്ച് പാര്‍ട്ടി ബാവലി എക്‌സൈസ് ചെക്‌പോസ്റ്റില്‍ നടത്തിയ...

ക്രിസ്മസ്-ന്യൂയർ ആഘോഷങ്ങൾക്ക് രാസലഹരികൾ സൂക്ഷിച്ചു…റിസോർട്ടുകളിൽ പരിശോധന; രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം: വർക്കലയിലെ റിസോർട്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വ്യാപകമായി ലഹരി മരുന്നുകൾ പിടിച്ചെടുത്തു. ക്രിസ്മസ്-ന്യൂയർ ആഘോഷങ്ങൾക്ക് മുന്നോടിയായി നടത്തുന്ന ഡ്രൈവിന്റെ ഭാ​ഗമായുള്ള പരിശോധനയിലാണ് ലഹരി മരുന്നുകൾ...

49 മരുന്നുകൾ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു;4 മരുന്ന് വ്യാജം, 45 എണ്ണത്തിന് നിലവാരമില്ല; ഈ മരുന്നുകൾ ഇനി കഴിക്കാമോ?

ന്യൂഡൽഹി: കേന്ദ്ര ഡ്രഗ്‌സ് സ്റ്റാൻഡേർഡ്‌സ് കൺട്രോൾ ഓർഗനൈസേഷന്റെ Central Drugs Standards Control Organization (സിഡിഎസ്‌സിഒ) ഗുണനിലവാര പരിശോധനയിൽ വിപണിയിൽ ലഭ്യമായ 49 മരുന്നുകൾ പരാജയപ്പെട്ടു. പ്രമേഹചികിത്സയ്ക്ക്...

ഒരിക്കൽ അകത്തായിട്ടും പഠിച്ചില്ല; ജയിലിൽ നിന്നും പുറത്തിറങ്ങിയപാടെ വീണ്ടും മയക്കുമരുന്നു കച്ചവടം; സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റായ യുവതി അടക്കം മൂന്നു പേർ പിടിയിൽ

കൊച്ചി: മാരക മയക്കുമരുന്നുമായി യുവതിയടക്കം മൂന്നു പേർ പിടിയിൽ. ജൂനിയർ ആർട്ടിസ്റ്റ് അഞ്ജു കൃഷ്ണ (31) തൃക്കാക്കര സ്വദേശി അലക്സ് (27) എടവനക്കാട് സ്വദേശി...

കച്ചാറിൽ വൻ ലഹരി വേട്ട; മൂന്ന് കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടികൂടി; മൂന്നു പേർ പിടിയിൽ

ദിസ്പൂർ: അസമിലെ കച്ചാർ ജില്ലയിൽ നടന്ന ലഹരി വേട്ടയിൽ മൂന്ന് കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടികൂടി അസം പൊലീസ്. മൂന്ന് കോടി രൂപ വിലമതിക്കുന്ന...