Tag: drug mafia in school

സ്കൂൾ തുറന്നു, ലഹരിയുടെ വലവിരിച്ച് കാത്തിരിക്കുന്നത് വൻ മാഫിയ സംഘം; മദ്യം മുതൽ എന്തുതരം മയക്കുമരുന്നും സുലഭം

വേനലവധി കഴിഞ്ഞ് സ്‌കൂളുകൾ തുറന്നതോടെ സ്‌കൂളുകൾ കേന്ദ്രീകരിച്ച് ലഹരി മാഫിയാ സംഘങ്ങൾ പിടിമുറുക്കുന്നു. വിദ്യാർത്ഥികളെ വലയിലാക്കാൻ പുതിയ പുതിയ തന്ത്രങ്ങളുമായി മാഫിയാസംഘം കാത്തിരിക്കുകയാണ്. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി...