Tag: drug cases

മയക്കുമരുന്ന് കേസുകളിൽ രഹസ്യവിവരങ്ങൾ കൈമാറുന്നവർക്ക് ലക്ഷങ്ങൾ പാരിതോഷികം; പിടിക്കുന്നവർക്കുമുണ്ട് സമ്മാനം; വമ്പൻ ഓഫറുമായി കേന്ദ്ര നർക്കോടിക് കൺട്രോൾബ്യൂറോ

തിരുവനന്തപുരം : മയക്കുമരുന്ന് കേസുകളിൽ രഹസ്യവിവരങ്ങൾ കൈമാറുന്നവർക്ക് ഇനി ലക്ഷങ്ങൾ പാരിതോഷികം വാങ്ങാം. ഇതിനായി സർക്കാർ സംസ്ഥാനതല റിവാർഡ് സമിതി രൂപികരിച്ചു. Those who pass...