Tag: drowned death

വിനോദയാത്രക്കിടെ മുരുഡേശ്വർ ബീച്ചിലിറങ്ങിയ 7 വിദ്യാർത്ഥിനികൾ തിരയിൽപ്പെട്ടു; ഒരാളുടെ മൃതദേഹം കണ്ടെടുത്തു, മൂന്നുപേരെ രക്ഷപ്പെടുത്തി, കാണാതായവർക്കായി തിരച്ചിൽ തുടരുന്നു

മംഗലാപുരം: വിനോദയാത്രക്കിടെ ബീച്ചിലിറങ്ങിയ 7 വിദ്യാർഥികൾ തിരയിൽപ്പെട്ടു. മൂന്നു പേരെ രക്ഷിച്ചു. ഒരാളുടെ മൃതദേഹം കണ്ടെത്തി. കാണാതായ മൂന്നുപേർക്കായി തിരച്ചിൽ തുടരുകയാണ്. ഉത്തര കന്നടയിലെ മുരുഡേശ്വർ...

കടലിൽ പോയ പന്തെടുക്കുന്നതിനിടെ അപകടം; ലക്ഷദ്വീപിലെ ബംഗാരം ദ്വീപിൽ രണ്ട് ഒന്നാം ക്ലാസ് വിദ്യാർഥികൾ മുങ്ങി മരിച്ചു

കവരത്തി: കടലിൽ പോയ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടു വിദ്യാർഥികൾ മുങ്ങി മരിച്ചു. ലക്ഷദ്വീപിലെ ബംഗാരം ദ്വീപിലാണ് അപകടം നടന്നത്. കുടുംബാംഗങ്ങളോടൊപ്പം എത്തിയ ഒന്നാം ക്ലാസ് വിദ്യാർത്ഥികളാണ്...

ക്രിക്കറ്റ് കളിക്കുന്നതിനിടെ കാൽ വഴുതി കായലിൽ വീണു; കാണാതായ കപ്പൽ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി

മട്ടാഞ്ചേരി: ക്രിക്കറ്റ് കളിക്കിടെ കായലിൽ വീണ് കാണാതായ കപ്പൽ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ആർ.വി. സമുദ്ര സൗദി കാമ ഷിപ്പിലെ...

കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെ അപകടം; ഭാരതപ്പുഴയിൽ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

പാലക്കാട്: ഭാരതപ്പുഴയിൽ കുളിക്കുന്നതിനിടെ അപകടം. വിദ്യാർത്ഥി മുങ്ങി മരിച്ചു. പട്ടാമ്പി ഓങ്ങല്ലൂർ കാരക്കാട് വരമംഗലത്ത് മുഹമ്മദിന്റെ മകൻ ഫർഹാനാ(18)ണ് മരിച്ചത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം.(Accident while...

പാലോട് പൊട്ടൻചിറയിൽ കുളിക്കുന്നതിനിടെ അപകടം; വിദ്യാര്‍ത്ഥിയും യുവാവും മുങ്ങിമരിച്ചു

തിരുവനന്തപുരം: പാലോട് പൊട്ടൻചിറയിൽ കുളിയ്ക്കാനിറങ്ങിയ രണ്ടു പേർ മുങ്ങി മരിച്ചു. വള്ളക്കടവ് സ്വദേശി ബിനു (37) , പാലോട് കാലൻ കാവ് സ്വദേശി കാർത്തിക് (15)...

കോട്ടയത്ത് ചൂണ്ടയിടാൻ പോയ രണ്ടു കുട്ടികൾ കുളത്തിൽ വീണു മരിച്ചു

കോട്ടയം: ചങ്ങനാശേരിയിൽ ചൂണ്ടയിടാൻ പോയ രണ്ടു കുട്ടികൾ കുളത്തിൽ വീണ് മരിച്ചു. തൃക്കൊടിത്താനത്ത് ആണ് അപകടം നടന്നത്. കുറിച്ചി സ്വദേശി അഭിനവ്(12), മാടപ്പള്ളി സ്വദേശി ആദർശ്(15)...

മറന്നു വെച്ച മൊബൈല്‍ എടുക്കാന്‍ വള്ളത്തിനടുത്തേക്ക് നീന്തി; മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു

തിരുവനന്തപുരം: മറന്ന് വച്ച മൊബൈല്‍ ഫോണ്‍ എടുക്കാന്‍ വള്ളത്തിലേക്ക് നീന്തിയെത്താന്‍ ശ്രമിച്ച മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു. പുല്ലുവിള കൊച്ചുപള്ളി പണിക്കത്തിവിളാകത്ത് ശബരിയപ്പന്റെയും ലില്ലിക്കുട്ടിയുടെയും മകന്‍ ഷാജി...

കാൽവഴുതി കുളത്തിൽ വീണ അനിയനെ രക്ഷിക്കാൻ ജ്യേഷ്ഠനും ചാടി; കൊട്ടിയത്ത് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

കൊട്ടിയം: കാൽ വഴുതി കുളത്തിൽ വീണ അനിയനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ജ്യേഷ്ഠനും മരിച്ചു. മൈലാപ്പൂർ പുതുച്ചിറ അൽഹംദുലില്ലായിൽ അനീസ്- ഹയറുന്നിസ ദമ്പതികളുടെ മക്കളായ ഫർസിൻ (12),...

ചെക്ക് ഡാം തുറക്കുന്നതിനിടെ കൈ പലകകൾക്കിടയിൽ കുടുങ്ങി; കോട്ടയത്ത് ഒരാള്‍ മുങ്ങി മരിച്ചു

കോട്ടയം: പാലായില്‍ ചെക്ക് ഡാം തുറക്കുന്നതിനിടെ ഒരാൾക്ക് ദാരുണാന്ത്യം. കരൂര്‍ സ്വദേശി ഉറുമ്പില്‍ രാജു (53) ആണ് മരിച്ചത്. പാലാ പയപ്പാർ അമ്പലത്തിന് സമീപം കവറുമുണ്ടയിൽ...

വർക്കലയിൽ തിരയിൽപ്പെട്ട് പതിനാലുകാരി മരിച്ചു; മൊബൈൽ നൽകാത്തതിന് വീട്ടിൽ നിന്നിറങ്ങി പോയതെന്ന് പോലീസ്

തിരുവനന്തപുരം: വർക്കല ബീച്ചിൽ തിരയിൽപ്പെട്ട് പതിനാലുകാരിയ്ക്ക് ദാരുണാന്ത്യം. വർക്കല വെൺകുളം സ്വദേശിനി ശ്രേയ (14) ആണ് മരിച്ചത്. ശ്രേയയുടേത് ആത്മഹത്യാ ശ്രമമാണെന്നാണ് പോലീസിന്റെ സംശയം. ഇന്ന്...