Tag: DRIVING LICENCE

തമിഴ്‌നാട്ടിൽ നിന്നും ലൈസൻസ് സ്വന്തമാക്കിയോ ..? നല്ല കിടിലൻ പണി പിറകേ വരുന്നുണ്ട്…!

സംസ്ഥാനത്ത് ഡ്രൈവിങ്ങ് ലൈസൻസ് ചട്ടങ്ങൾ കർസനമായതോടെ ചട്ടങ്ങൾ മറികടക്കാൻ മറ്റു സംസ്ഥാനങ്ങളിൽ നിന്നും ലൈസൻസ് എടുത്തവരെ നിരീക്ഷിക്കാൻ മോട്ടോർ വാഹന വകുപ്പ് പദ്ധതിയിടുന്നതായി സൂചന. തമിഴ്‌നാട്...

ഡ്രൈവിങ് ലൈസൻസിന്റെ ഡിജിറ്റൽ പകർപ്പ് കേന്ദ്രം സൗജന്യമായി നൽകുന്നു ; കേരളത്തിൽ 200 രൂപ സർവീസ് ചാർജ്‌

ഡ്രൈവിങ് ലൈസൻസിന്റെ ഡിജിറ്റൽ പകർപ്പ് കേന്ദ്രം സൗജന്യമായി നൽകുന്നുണ്ട്. പക്ഷേ സംസ്ഥാനസർക്കാർ 200 രൂപ സർവീസ് ചാർജ് ഈടാക്കുന്നു. കാർഡ് അച്ചടി പരിമിതപ്പെടുത്തി ഡിജിറ്റൽ ലൈസൻസ്...

മറ്റു സംസ്ഥാനങ്ങളിൽ നിന്നും ലൈസൻസ് എടുത്തവരാണോ ? കേരളത്തിലേക്ക് വിലാസം മാറ്റണമെങ്കിൽ ഇനി വിയർക്കും ! പുതിയ രീതി ഇങ്ങനെ;

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ലൈസന്‍സ് കിട്ടാന്‍ കേരളത്തെ അപേക്ഷിച്ച് എളുപ്പമാണ് എന്ന് വിലയിരുത്തലുണ്ട്.അതിനാല്‍ കേരളത്തില്‍ സ്ഥിര താമസമുള്ള അതിര്‍ത്തി ജില്ലകളിലെ പലരും തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍...

ഇനി ചർച്ചയില്ല വിട്ടുവീഴ്ചയും; ഡ്രൈവിംഗ് ലൈസൻസ് പരിഷ്കരണത്തിൽ മന്ത്രി ഗണേഷ് കുമാർ

സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസൻസ് പരിഷ്കരണത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ഡ്രൈവിംഗ് ടെസ്റ്റിന് അപേക്ഷകർ എത്തുമ്പോൾ ഇൻസ്ട്രക്ടർമാർ നിർബന്ധമാണെന്ന പുതിയ നിബന്ധനയിൽ...

ഇനി ലൈസന്‍സിനായി ആർടി ഓഫീസിൽ കയറിയിറങ്ങേണ്ട; പുതിയ നിയമം ഇന്ന് മുതൽ; ഒപ്പം ഒട്ടേറെ മാറ്റങ്ങളും

രാജ്യത്ത് ഇന്ന് മുതൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള നിയമങ്ങളിൽ മാറ്റം. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയമാണ് ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട് പുതിയ ചട്ടങ്ങളും നിർദ്ദേശങ്ങളും പ്രഖ്യാപിച്ചിരിക്കുന്നത്....

ഡ്രൈവിംഗ് ടെസ്റ്റ് ഇനി സ്വകാര്യ, സർക്കാർ അംഗീകൃത ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങളിൽ നടത്താം; ലൈസൻസ് നേടാനുള്ള പ്രക്രിയ ലളിതമാക്കി കേന്ദ്ര ഗതാഗത മന്ത്രാലയം

ഡ്രൈവിംഗ് ടെസ്റ്റ് ഇനി സ്വകാര്യ, സർക്കാർ അംഗീകൃത ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങളിൽ നടത്താം; ഡ്രൈവിങ് ലൈസൻസ് നേടാനുള്ള പ്രക്രിയ ലളിതമാക്കി കേന്ദ്ര ഗതാഗത മന്ത്രാലയം പുതിയ...

ലേണേഴ്സ് എഴുതണ്ട, H എടുക്കേണ്ട, ആധാർ കാർഡും ഫോട്ടോയുമുണ്ടോ? ഇവിടെ വെറുതെ ടെസ്റ്റ്‌ ഗ്രൗണ്ടിൽ ചെന്നാൽ മതി, 40 ദിവസത്തിൽ ലൈസൻസ് വീട്ടിലെത്തും ! തിക്കിതിരക്കി മലയാളികൾ

കേരളത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് ഇനി മുതൽ അല്പം ദുഷ്കരമാവുകയാണ്. ഡ്രൈവിംഗ് ടെസ്റ്റുകളും ലേണേഴ്സ് ഉൾപ്പെടെയുള്ള പരിശോധനകളും കർശനമാക്കുന്നതോടെ അന്യസംസ്ഥാനത്തെ ചിലർ സന്തോഷിക്കുകയാണ്. കർണാടകത്തിലെ ഹുൻസൂരിൽ ആണ്...

മൂന്നു വയസ്സുള്ള മകനെ മടിയിലിരുത്തി ഡ്രൈവിംഗ്; മലപ്പുറംകാരന്റെ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്തു

മലപ്പുറം: മൂന്ന് വയസ് പ്രായമുള്ള കുട്ടിയെ വാഹനത്തിന്റെ സ്റ്റിയറിങിൽ പിടിച്ചുനിർത്തി വാഹനമോടിച്ചതിന് പിതാവിന്റെ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്തു. സംഭവം എഐ ക്യാമറയിൽ പതിഞ്ഞതോടെയാണ് ഡ്രൈവറുടെ...

ഗണേഷ് കുമാർ ഇടപെട്ടു; സംസ്ഥാനത്ത് വാഹന രജിസ്‌ട്രേഷൻ, ഡ്രൈവിംഗ് ലൈസൻസ് വിതരണം ഇന്നുമുതൽ പുനരാരംഭിക്കും

സംസ്ഥാനത്ത് ആർസി, ഡ്രൈവിംഗ് ലൈസൻസ് ലൈസൻസ്, PET G കാർഡ് എന്നിവയുടെ വിതരണം പുനരാരംഭിക്കുന്നു. സർക്കാർ തീരുമാനം ഗതാഗത മന്ത്രി ഗണേഷ്‌കുമാറിന്റെ ഇടപെടലിലാണ്. അച്ചടി മുടങ്ങിയതിനെ...

ഡ്രൈവിങ് ടെസ്റ്റ്; എട്ടിൻ്റെ പണിക്കുള്ള ഉത്തരവ് പുറത്തിറങ്ങി; ലൈസൻസെടുക്കൽ കഠിനമെന്നയ്യപ്പാ

തിരുവനന്തപുരം: കേരളത്തിൽ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ചുള്ള ഉത്തരവ് പുറത്തിറങ്ങി. ഡ്രൈവിങ് ടെസിറ്റിന് ഓട്ടോമാറ്റിക് ഗിയർ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാൻ പാടില്ലെന്ന് ഉത്തരവിൽ...