Tag: driving-learning tests

H ഉം 8 ഉം കൊണ്ട് മാത്രം കാര്യമില്ല; തിയറി കൂട്ടും;ഏത് ജില്ലകളിൽ നിന്ന് വേണമെങ്കിലും വാഹനം രജിസ്റ്റർ ചെയ്യാം; സംസ്ഥാനത്തെ ഡ്രൈവിംഗ് – ലേണിംഗ് ടെസ്റ്റുകളിൽ മൂന്നു മാസത്തിനുള്ളിൽ അടിമുടി മാറ്റം

സംസ്ഥാനത്തെ ഡ്രൈവിംഗ് – ലേണിംഗ് ടെസ്റ്റുകളിൽ വീണ്ടും അടിമുടിമാറ്റം വരുത്തുന്നു. ഇതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചതായും മൂന്ന്മാസം കൊണ്ട് പരിഷ്‌ക്കരിച്ച നടപടികൾ പ്രാബല്യത്തിൽ വരുമെന്നും ട്രാൻസ്പോർട്ട്...