web analytics

Tag: driver and the cleaner

ലോറി ഓടിച്ചത് മദ്യലഹരിയിലായിരുന്ന ലൈസൻസില്ലാത്ത ക്ലീനർ; അഞ്ച് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ രണ്ടു പേർ അറസ്റ്റിൽ

തൃശൂര്‍: തടി കയറ്റി വന്ന ലോറി പാഞ്ഞ് കയറി അഞ്ച് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ഡ്രൈവറേയും ക്ലീനറേയും അറസ്റ്റ് ചെയ്തു.  മദ്യലഹരിയിലായിരുന്ന ക്ലീനറാണ് വാഹനമോടിച്ചതെന്നാണ് പൊലീസ് ലഭിച്ച...