Tag: download RC

ആർസിയും അപേക്ഷകർക്ക് നേരിട്ട് ഡൗൺലോഡ് ചെയ്യാം; സോഫ്റ്റ്‌വേറിൽ നിർണായക മാറ്റം; വാഹന ഉടമകളെ ഏറെ വലച്ച പ്രശ്‌നത്തിന് പരിഹാരം

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസിനു പിന്നാലെ സംസ്ഥാനത്തെ വാഹന രജിസ്‌ട്രേഷൻ രേഖകളും(ആർസി) ശനിയാഴ്ച മുതൽ ഡിജിറ്റലാകുന്നു. അപേക്ഷകർക്ക് നേരിട്ട് ഡൗൺലോഡ് ചെയ്‌തെടുക്കാൻ പാകത്തിൽ സോഫ്റ്റ്‌വേറിൽ മാറ്റംവരുത്തി. കേന്ദ്രസർക്കാർ...