Tag: Doppler Weather Radar

ഉരുൾപൊട്ടൽ സാദ്ധ്യതയും മഴയുടെ വ്യാപ്തിയും മുൻകൂട്ടി അറിയാം; ഡോപ്ളർ വെതർ റഡാർ, ലാൻഡ് പ്രഷർ സെൻസർ സംവിധാനങ്ങൾ ഉടൻ; ആദ്യം വയനാട്ടിൽ

തിരുവനന്തപുരം: അപകടകാരികളായ ചുഴലിക്കാറ്റും മേഘവിസ്ഫോടനം ഉൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളും മണിക്കൂറുകൾക്കു മുമ്പേ കൃത്യതയോടെ പ്രവചിക്കാൻ സഹായിക്കുന്ന സംവിധാനം.Doppler Weather Radar and Land Pressure Sensor...