Tag: doping offenders

3865 സാമ്പിളുകൾ പരിശോധിച്ചതിൽ പോസിറ്റീവായത് 125 എണ്ണം; കായിക മേഖലയിലെ ഉത്തേജകമരുന്ന് ഉപയോഗത്തിൽ ഇന്ത്യ ഒന്നാമത്

ലണ്ടൻ: കായിക മേഖലയിലെ ഉത്തേജകമരുന്ന് ഉപയോഗിക്കുന്നവരിൽ ഇന്ത്യ ഒന്നാമതെന്ന് നാഡ റിപ്പോര്‍ട്ട്. ലോക ഉത്തേജക വിരുദ്ധ ഏജൻസി ബുധനാഴ്ച പുറത്തുവിട്ട 2022ലെ ടെസ്റ്റിംഗ് കണക്കുകൾ പ്രകാരമാണ്...