Tag: donations

ശ്ശോ… ഇതൊക്കെ എങ്ങനെ സാധിക്കുന്നോ എന്തോ? ഒരുസംസ്ഥാനത്തും ഭരണമില്ല…എന്തിന് ഒരു എംപി പോലുമില്ല; ബിജെപി കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും കൂടുതൽ സംഭാവന ലഭിച്ച പാർട്ടിയുടെ പേരു പോലും മലയാളികൾ കേട്ടിട്ടുണ്ടാവില്ല!

രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന സംഭാവനകളിൽ ഈ വർഷവും ഒന്നാം സ്ഥാനത്ത് ബിജെപി തന്നെ. 2,604.74 കോടി രൂപയാണ് സംഭാവന ഇനത്തിൽ ബിജെപിക്ക് ലഭിച്ചത്. എന്നാൽ ഇത്തവണ...