ഒരുകാലത്ത് പശ്ചിമേഷ്യയിലെ അമേരിക്കയുടെ തുറുപ്പുചീട്ടായിരുന്നു ഇറാൻ ഭരണകൂടം . എന്നാൽ ഇസ്ലാമിക വിപ്ലവത്തിനുശേഷം ഇറാനിലെ ഷാ ഭരണത്തിന് അന്ത്യം കുറിച്ചതോടെ ഇറാനും അമേരിക്കയും ബദ്ധവൈരികളായി. ഇടക്കാലത്ത് ആണവ കരാറിൽ ഒപ്പുവെച്ച് താത്കാലിക സമാധാനം കൊണ്ടുവന്നെങ്കിലും ട്രംപ് അമേരിക്കൻ പ്രസിഡന്റായതോടെ ഇറാൻ-യു.എസ്. ബന്ധം ഉലഞ്ഞു. Will Iran and the United States become one in Trump’s second coming? ഇറാന്റെ ശക്തനായ സൈനിക മേധാവി ഖാസിം സുലൈമാനിയെ യു.എ.് ഇസ്രയേലുമായി ചേർന്ന് വധിച്ചു.ആണവ കരാർ റദ്ദാക്കിയ […]
ന്യൂയോർക്ക്: മുൻ റോ ഉദ്യോഗസ്ഥൻ വികാസ് യാദവിനെ പ്രതിയാക്കിയ മാൻഹട്ടൻ ഫെഡറൽ പ്രോസിക്യൂട്ടറെ സ്ഥാനത്തുനിന്ന് നീക്കാൻ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഖലിസ്ഥാൻ വിഘടനവാദി ഗുർപത്‌വന്ത് സിങ്ങിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മുൻ റോ ഉദ്യോഗസ്ഥൻ വികാസ് യാദവിനെ പ്രതിയാക്കിയത് ഡാമിയൻ വില്യംസിനു പകരം മാൻഹട്ടൻ ഡിസ്ട്രിക്ട് പ്രോസിക്യൂട്ടറായി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമീഷൻ മുൻ ചെയർമാൻ ജെയ് ക്ലെയ്‌റ്റനെയാണ് ട്രംപ് തീരുമാനിച്ചത്. പന്നുവിനെ വധിക്കാൻ നിഖിൽ ഗുപ്ത എന്നയാൾക്ക് വികാസ് യാദവ് നിർദേശം […]
റോബര്‍ട്ട് എഫ് കെന്നഡി ജൂനിയറിനെ ആരോഗ്യ മനുഷ്യസേവന വകുപ്പിന്റെ തലവനായി നിയമിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മരുന്ന് കമ്പനികള്‍ അമേരിക്കയുടെ പൊതുജനാരോഗ്യത്തെ തകര്‍ത്തുകൊണ്ടിരിക്കുകയാണെന്ന് കെന്നഡിയുടെ നിയമനത്തെ കുറിച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ട്രംപ് വ്യക്തമാക്കി. Donald Trump nominates Robert F. Kennedy Jr. to head the Department of Health and Human Services. രണ്ടാം ട്രംപ് മന്ത്രിസഭയില്‍ കെന്നഡി ജൂനിയറിന് സുപ്രധാന സ്ഥാനമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ആരോഗ്യ സെക്രട്ടറിയായി നിയമിച്ചുള്ള പ്രഖ്യാപനം. […]
യു.എസ്. പ്രസിഡന്റായി രണ്ടാം തവണയും ട്രംപ് അധികാരത്തിലെത്തുമ്പോൾ ലോക രാഷ്ട്രീയത്തിൽ തന്നെ വിവിധങ്ങളായ ചലനങ്ങളുണ്ടായി. ലോക ക്രമത്തെ തന്നെ നിയന്ത്രിക്കാൻ ശക്തനാണ് യു.എസ്.ന്റെ പുതിയ പ്രസിഡന്റ് എന്ന് പറയാതെ പറയുകയായിരുന്നു ഇക്കാര്യങ്ങൾ. Donald trump and deep state എന്നാൽ അമേരിക്കയിലെ ഭരണാധികാരികൾക്കും ഭരണകക്ഷികൾക്കും നിയന്ത്രിക്കാൻ പറ്റാത്ത ഒന്നുണ്ട് . യു.എസ്.ന്റെ ചലനങ്ങളെ മറഞ്ഞിരുന്നു നയിക്കുന്ന ഡീപ് സ്റ്റേറ്റ്. ഒരു സമൂഹത്തെയോ രാജ്യത്തേയൊ വരുതിയിലാക്കുന്ന നിഴൽ ഭരണകൂടമാണ് ഡീപ് സ്റ്റേറ്റ്. ഉദാഹരണത്തിന് പാകിസ്താൻ ആരു ഭരിച്ചാൽ കാര്യങ്ങൾ […]
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡൊണാൾഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്ര വിജയത്തിൽ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ സുഹൃത്തേ എന്ന് തുടങ്ങുന്നതാണ് അഭിനന്ദന കുറിപ്പ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. ആഗോള സമാധാനത്തിനും സമൃദ്ധിക്കും ഒത്തൊരുമിച്ച് പ്രവർത്തിക്കാമെന്നും മോദിയുടെ എക്‌സ് പോസ്റ്റിൽ പറയുന്നു. ചരിത്ര വിജയത്തിൽ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ സുഹൃത്തേ… മുൻ കാലയളവിലെ വിജയകരമായ പ്രവർത്തനങ്ങൾ പോലെ, ഇന്ത്യയും യുഎസും തമ്മിലുള്ള സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം […]
യുഎസ് തിരഞ്ഞെടുപ്പിൽ 248 ഇലക്ടറൽ വോട്ടുകളുമായി റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് ബഹുദൂരം മുന്നിൽ. 214 വോട്ടുകളാണ് ഡെമോക്രാറ്റിക് സ്ഥാനാർഥിയായ കമലയ്ക്ക് ഇതുവരെ ലഭിച്ചിരിക്കുന്നത്. വിജയം ട്രംപിനെന്ന സൂചനയാണ് നിലവിലെ തിരഞ്ഞെടുപ്പുഫലങ്ങൾ നൽകുന്നത്. Donald Trump to victory നിർണായകമായ ഏഴ് സ്വിങ് സ്റ്റേറ്റുകളിലും ട്രംപ് മുന്നിലാണ്. നോർത്ത് കാരോലൈനയിലും ജോർജിയയിലും ട്രംപ് വിജയം ഉറപ്പിച്ചു. . സ്വിങ് സ്റ്റേറ്റുകളിൽ നോർത്ത് കരോലൈന മാത്രമാണ് നേരത്തെ ട്രംപിനൊപ്പം നിന്നിട്ടുള്ളത്. എന്നാൽ ഇത്തവണ ഏഴും ട്രംപിനൊപ്പം നിന്നു. 2025 […]
വാഷിംഗ്ടൺ: അമേരിക്കയുടെ പുതിയ പ്രസിഡന്റ് ആരാകും എന്നറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി. ഫ്ലോറിഡ, ജോർജിയ, ഇല്ലിനോയ്, മിഷിഗൻ, സൗത്ത് കാരലൈന, പെൻസിൽവേനിയ തുടങ്ങി 25 സംസ്ഥാനങ്ങളിൽ പോളിംഗ് നടന്നു.Kamala Harris and Donald Trump ആദ്യഫല സൂചനകൾ ബുധനാഴ്ച രാവിലെ അഞ്ചരയോടെ പുറത്തുവരും. നിർണായക സംസ്ഥാനങ്ങളായ ജോർജിയ, നോർത്ത് കാരലൈന എന്നിവിടങ്ങളിൽ വോട്ടർമാരുടെ നീണ്ട ക്യൂവാണുള്ളത്. മാസങ്ങൾ നീണ്ട വാശിയേറിയ പ്രചാരണത്തിനൊടുവിലാണ് യുഎസ് ജനത വിധിയെഴുതുന്നത്. റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻ പ്രസിഡന്റുമായ ഡോണൾഡ് ട്രംപും ഡെമോക്രാറ്റിക് പാർട്ടി […]
കലിഫോര്‍ണിയ: യുഎസ് മുൻ പ്രസിഡന്റും നിലവിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് റാലിക്കു സമീപം തോക്കുകളുമായി ഒരാൾ പിടികൂടി. 49 കാരനായ ലാസ് വേഗസ് സ്വദേശി വെം മില്ലറെയാണ് തോക്കുകളുമായി പിടികൂടിയത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.(Man arrested near Trump rally in California faces gun charges) കാറിൽ എത്തിയ ഇയാളെ റാലി നടക്കുന്ന വേദിക്കു സമീപം ചെക്ക്പോയിന്റിൽ വെച്ചാണ് തടഞ്ഞത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ പക്കൽ നിന്ന് […]
അമേരിക്കൻ മുൻ പ്രസിഡൻ്റും നിലവിൽ പ്രസിഡൻ്റ് സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപിനെതിരെയുള്ള രണ്ടാം വധശ്രമത്തെ തുടർന്ന് ഇലോൺ മസ്കിൻ്റെ ട്വീറ്റ് വിവാദത്തിലായി. പ്രസിഡൻ്റ് ജോ ബൈഡനെയും എതിർ സ്ഥാനാർഥി കമലാ ഹാരിസിനെയും വധിക്കാൻ ആരും ശ്രമിക്കുന്നില്ല” എന്നായിരുന്നു ട്വീറ്റ്. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ ഇലോൺ മസ്ക് ട്രീറ്റ് ഡിലീറ്റ് ചെയ്തു. Assassination Attempt Against Trump; Protests ignite over Elon Musk’s tweet ഇതിനിടെ ട്രംപിനെ വധിക്കാൻ ശ്രമിച്ച 58 കാരനായ റയൽ റൗത്തിന്നെ ഫ്ലോറിഡയിലെ കോടതിയിൽ […]
വാഷിംഗടൺ: അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനാർത്ഥി ഡോണൾഡ് ട്രംപിന് നേരെ വീണ്ടും ആക്രമണത്തിന് ശ്രമം. ഫ്ലോറിഡയിൽ ട്രംപ് ഗോൾഫ് കളിക്കുമ്പോഴാണ് സംഭവം.Attempt to attack US presidential candidate Donald Trump again എന്നാൽ മറഞ്ഞിരുന്ന അക്രമിയെ വെടിവെയ്ക്കും മുൻപ് തന്നെ സീക്രറ്റ് സർവീസ് കീഴ്പ്പെടുത്തുകയായിരുന്നു. 58 വയസ്സുകാരനായ റയൻ വെസ്ലി റൗത്ത് ആണ് കസ്റ്റഡിയിൽ ഉള്ളത്. ഇയാളിൽ നിന്ന് AK 47 തോക്ക് കണ്ടെടുത്തു. അതേസമയം, താൻ സുരക്ഷിതനാണെന്ന് ട്രംപ് പറഞ്ഞു. ആർക്കും അപായമില്ലെന്നും വ്യക്തമാക്കി. അക്രമിക്ക് […]
© Copyright News4media 2024. Designed and Developed by Horizon Digital