web analytics

Tag: Dog Menace.

വീട്ടിനുള്ളിൽ അതിക്രമിച്ചു കയറിയ തെരുവുനായ വയോധികയെ കടിച്ചുകൊന്നു; തടയാൻ ശ്രമിച്ച മകനും പരിക്ക്

തൃശൂർ: നാടിനെ ഒന്നടങ്കം നടുക്കിയ ദാരുണമായ വാർത്തയാണ് തൃശൂർ ജില്ലയിലെ എരുമപ്പെട്ടിയിൽ നിന്നും പുറത്തുവരുന്നത്. സ്വന്തം വീടിനുള്ളിൽ പോലും സുരക്ഷിതരല്ലെന്ന ഭീതി ജനങ്ങളിൽ പടർത്തിക്കൊണ്ട്, കിടപ്പുരോഗിയായ...