Tag: doctor suspended

കണ്ണ് മാറി കുത്തിവെപ്പെടുത്തു; തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ഗുരുതര വീഴ്ച

തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ഗുരുതര ചികിത്സാ പിഴവ്. കണ്ണു മാറി കുത്തിവയ്പ് എടുത്തുവെന്ന പരാതിയില്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു. അസി. പ്രഫസര്‍ എസ്.എസ്.സുജേഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്....