Tag: doctor found dead

വീടിനുള്ളിൽ ഡോക്ടറുടെ മൃതദേഹം രക്തത്തിൽ കുളിച്ച നിലയിൽ; വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന സ്ത്രീയും പുരുഷനും ഒളിവിൽ

വീടിനുള്ളിൽ ഡോക്ടറുടെ മൃതദേഹം രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെയും പുരുഷനെയും അന്വേഷിച്ച് പോലീസ്. ഇരുവരെയും കാണാനില്ലെന്നാണു പോലീസ് പറയുന്നത്....