കണ്ണൂർ: ഹൃദയാഘാതം സംഭവിച്ച ഗൃഹനാഥയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസിന് വഴിമുടക്കിയത് ഡോക്ടർ. പിണറായി സ്വദേശിയായ ഡോ. രാഹുൽ രാജിനെതിരെ കതിരൂർ പൊലീസ് കേസെടുത്തു. ആംബുലൻസിന് മാർഗ തടസ്സം സൃഷ്ടിച്ചെന്ന ഡ്രൈവർ ശരത്ത് നെല്ലൂന്നിയുടെ പരാതിയിലാണ് ഇയാൾക്കെതിരെ കേസെടുത്തത്. കാറുടമക്ക് തലശ്ശേരി ജോ.ആർ.ടി.ഒ 5000രൂപ പിഴയുമിട്ടു. എന്നാൽ ആശുപത്രിയിലെത്തും മുമ്പേ രോഗി മരിച്ചിരുന്നു. ആംബുലൻസിന്റെ ശബ്ദം കേട്ടില്ലെന്നും മനപ്പൂർവം ഒന്നും ചെയ്തിട്ടില്ലെന്നും ഡോക്ടർ മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ […]
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീല സന്ദേശം അയക്കുകയും കുട്ടിയെ കാറിൽ കയറ്റി കൊണ്ടു പോകാൻ ശ്രമിക്കുകയും ചെയ്ത ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശിയായ ഡോ. അലൻ അലക്സ് (32) ആണ് അറസ്റ്റിലായത്. പോക്‌സോ കേസ് പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.(Kannur native doctor arrested in POCSO Case) സമൂഹ മാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയ്ക്ക് പ്രതി നിരന്തരം അശ്ലീല സന്ദേശം അയച്ചിരുന്നു. പെൺകുട്ടി ഇക്കാര്യം വീട്ടുകാരെ അറിയിച്ചു. തുടർന്ന് ബന്ധുക്കളുടെ ആസൂത്രണത്തിന്റെ ഭാഗമായി […]
കൊല്ലം: പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി. സര്‍ജനായ സെര്‍ബിന്‍ മുഹമ്മദിനെതിരെ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ലൈംഗിക പീഡന കേസ് രജിസ്റ്റർ ചെയ്തു.(Attempt to molest female doctor in Paripally Medical College; Case against surgeon) എന്നാൽ പ്രതി ഒളിവിലാണെന്നാണ് വിവരം. കഴിഞ്ഞ മാസം 24-ാം തീയതിയാണ് സംഭവം. മെഡിക്കൽ കോളേജിലെ മുറിയിൽ വെച്ച് ദ്യം നല്കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് വനിതാ ഡോക്ടറുടെ പരാതി. 29-ാം തീയതി വനിതാ […]
കണ്ണൂർ: നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് ഒളിവിൽ കഴിഞ്ഞിരുന്ന പി പി ദിവ്യയ്ക്ക് രഹസ്യ ചികിത്സ നല്‍കിയെന്ന് പരാതി. ദിവ്യയെ ചികിത്സിച്ച ഡോക്ടര്‍ക്ക് എതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. പൊതുപ്രവര്‍ത്തകന്‍ കുളത്തൂര്‍ ജയ് സിംഗാണ് ഡിജിപിക്ക് പരാതി നല്‍കിയത്.(case should be filed against the doctor who treated PP Divya; Complaint to DGP) ഇന്നലെ രാത്രി രഹസ്യമായി പയ്യന്നൂരിലെ ആശുപത്രിയില്‍ വെച്ച് ചികിത്സ നല്‍കിയതായാണ് പരാതി. ജാമ്യമില്ലാ വകുപ്പില്‍ പ്രതിചേര്‍ക്കപ്പെട്ട് ഒളിവില്‍ […]
പത്തനംതിട്ട: ശസ്ത്രക്രിയ ചെയ്യാൻ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ ഡോക്ടർക്ക് സസ്പെൻഷൻ. അടൂർ ജനറൽ ആശുപത്രിയിലെ അസിസ്റ്റന്റ് സർജൻ ഡോ. വിനീതിനെയാണ് സസ്‌പെൻഡ് ചെയ്തത്. ശസ്ത്രക്രിയയ്ക്ക് 12000 രൂപ കൈക്കൂലി ചോദിച്ച സംഭവത്തിലാണ് നടപടി.(12000 rupees bribe for surgery; Adoor General Hospital doctor suspended) കരുവാറ്റ സ്വദേശിനി വിജയശ്രീയാണ് ഡോ. വിനീതിനെതിരെ അടൂർ ജനറൽ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയത്. വിനീത് കൈക്കൂലി ആവശ്യപ്പെടുന്ന ശബ്ദരേഖ നേരത്തെ പുറത്തുവന്നിരുന്നു. തൻ്റെ സഹോദരിയുടെ ചികിൽസയ്ക്കായാണ് ഡോ വിനീതിനെ […]
ഷിംല: ദാരിദ്രത്തിനെതിരെ പടക്കിറങ്ങി വിജയിക്കുകയും ഡോക്ടറാവുകയും ചെയ്ത പെൺകുട്ടി ഇന്ന് നാട്ടുകാർക്കും കുടുംബത്തിനും വിസ്മയമാവുകയാണ്. A girl who fought against poverty and became a doctor ഹിമാചൽ പ്രദേശിലെ ധർമശാല- ഷിംലക്കടുത്ത മക്ലിയോഡ്ഗഞ്ചിലെ മാലിന്യക്കൂമ്പാരങ്ങളിൽ ഭക്ഷണം തിരഞ്ഞ ഓർമിക്കാനിഷ്ടമില്ലാത്ത ഭൂതകാലമുണ്ടായിരുന്നു പിങ്കി ഹരിയന്. 20 വർഷത്തിനിപ്പുറം അവൾ രോഗികളെ ശുശ്രൂഷിക്കാനിറങ്ങുന്ന ഡോക്ടറായിരിക്കയാണ് കുട്ടിക്കാലത്ത്, മാതാപിതാക്കളോടൊപ്പം തെരുവില്‍ ഭിക്ഷ യാചിക്കുകയും, ഭക്ഷണം തേടി മാലിന്യക്കൂമ്പാരം തെരയുകയും ചെയ്ത പെണ്‍കുട്ടി ഇപ്പോള്‍ ഡോക്ടര്‍. മക്ലിയോദ്ഗഞ്ചിലെ മാലിന്യക്കൂമ്പാരങ്ങളില്‍ ഭക്ഷണം […]
© Copyright News4media 2024. Designed and Developed by Horizon Digital