Tag: Dinga Dinga

ഡിംഗ ഡിംഗ, രോഗം ബാധിച്ചവർ നൃത്തം ചെയ്യുന്നു; ഉഗാണ്ടയിൽ പടർന്നു പിടിച്ച് വിചിത്ര രോ​ഗം; രോ​​ഗം ബാധിച്ചവർ തുള്ളിക്കൊണ്ട് ഓടുന്നത് മന്ത്രവാദികളുടെ അടുത്തേക്ക്

ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിൽ വിചിത്രമായ ‘ഡിംഗ ഡിംഗ’ രോഗം പടർന്നു പിടിക്കുന്നതായി റിപ്പോർട്ട്. പനിയും ശരീരം വിറച്ചുതുള്ളുന്ന അവസ്ഥയുമാണ് രോഗത്തിൻറെ പ്രധാന ലക്ഷണങ്ങളെന്ന് ആരോ​ഗ്യ പ്രവർത്തകർ...