കൊച്ചി: ഡിജിറ്റല്‍ അറസ്റ്റിലൂടെ നാല് കോടി രൂപ തട്ടിയെടുത്ത രണ്ടുപേര്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശി മിഷാബ്, മലപ്പുറം സ്വദേശി മുഹമ്മദ് മുഫസില്‍ എന്നിവരാണ് കൊച്ചി സൈബര്‍ പൊലീസിന്റെ പിടിയിലായത്. നാല് കോടിയോളം രൂപയാണ് പ്രതികള്‍ വെര്‍ച്വല്‍ അറസ്റ്റ് വഴി തട്ടിയെടുത്തത്. വാഴക്കാല സ്വദേശി ബെറ്റി ജോസഫിന്റെ പരാതിയിലാണ് ഇവർ പിടിയിലായത്. പൊലീസ് എന്ന വ്യാജേനയാണ് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് നടത്തിയത്. ആളുകളുടെ ഫോണിലേക്ക് വിളിച്ചശേഷം നിയമവിരുദ്ധമായ ഇടപാട് നടന്നിട്ടുണ്ടെന്നും അതിനാല്‍ നിങ്ങള്‍ ഡിജിറ്റല്‍ അറസ്റ്റിലാണെന്നുമാണ് ഇവർ പറയുന്നത്. […]
ആ തട്ടിപ്പു സംഘം ഒടുവിൽ പിടിയിലായി രാജ്യത്തിന്റെ പല ഭാഗത്തും ഡിജിറ്റൽ അറസ്റ്റ്’ നടത്തി തട്ടിപ്പുനടത്തിയ 17 പേരെ അഹമ്മദാബാദ് സൈബർ ക്രൈം സെൽ പിടികൂടി.The ‘Digital Arrest’ mafia that worried the country has finally been caught തട്ടിപ്പിനുള്ള ആപ്പ് തയ്യാറാക്കിയ നാല് തയ്വാൻ സ്വദേശികളും ഇതിൽപ്പെടും. തയ്വാൻ സ്വദേശികളായ മൂ ഷി സുങ് (42), ഷാങ് ഹു യുൻ (33), വാങ് ഷുൻ വെയ് (26), ഷെൻ വെയ് (35) എന്നിവരാണ് […]
© Copyright News4media 2024. Designed and Developed by Horizon Digital