Tag: dig alive

നാലുദിവസം മുൻപ് ജീവനോടെ കുഴിച്ചിട്ട വൃദ്ധനെ രക്ഷപ്പെടുത്തി പോലീസ്; പിന്നിൽ 18 കാരൻ യുവാവ് !

ദിവസങ്ങൾക്കുമുമ്പ് ജീവനോടെ കുഴിച്ചുമൂടിയയാളെ അത്ഭുതകരമായി രക്ഷപ്പെടുത്തി പൊലീസ്. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. മോൾഡോവയിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് വടക്കുപടിഞ്ഞാറൻ മോൾഡോവയിലെ ഉസ്തിയയിലെ...