Tag: Dialysis Aid

പാലാ രൂപതയുടെ 75ാം വാർഷികം; 75 പേർക്ക് സൗജന്യ ഡയാലിസിസ് കിറ്റുകൾ നൽകും

ചേർപ്പുങ്കൽ: ചികിത്സ മുന്നോട്ടു കൊണ്ടുപോകുവാൻ  കഷ്ടപ്പെടുന്ന വൃക്ക രോഗികൾക്ക് കരുതലായി ജൂബിലി റിനൽ കെയർ പ്രൊജക്ട്.  പാലാ രൂപതയുടെ 75ാം വാർഷികം പ്രമാണിച്ച് പ്രതീകാത്മകമായി 75...