Tag: Department of State Drugs Control

സ്റ്റിറോയ്ഡ് അടങ്ങിയ ഉത്തേജക മരുന്നുകളുടെ വിൽപ്പന; ജിമ്മുകളിൽ റെയ്ഡ്; 50 കേസുകൾ

തിരുവനന്തപുരം: ജിമ്മുകളിലെ അനധികൃത മരുന്നുകള്‍ കണ്ടെത്തുന്നതിനും അവയുടെ ദുരുപയോഗം തടയുന്നതിനുമായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് സംസ്ഥാന വ്യാപകമായി പ്രത്യേക പരിശോധനകള്‍ നടത്തി. സംസ്ഥാനത്തെ 50 ജിമ്മുകളില്‍...