Tag: demand for alcohol

കേരളത്തിലെ മദ്യത്തിനെന്താ ഇത്ര ഡിമാൻ്റ്; ഗുട്ടൻസ് തേടി തമിഴ്നാട് എക്സൈസ് സംഘം; പക്ഷെ നിരാശരായി മടങ്ങി

തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പന പൊടിപൊടിക്കുമ്പോൾ തമിഴ്‌നാട്ടിൽ അത് കാര്യമായി കുറഞ്ഞു വരുന്നു. അത് മാത്രമല്ല തമിഴ്‌നാട്ടുകാർ മദ്യം വാങ്ങാൻ കൂട്ടത്തോടെ കേരളത്തിലെത്തുകയും ചെയ്യുന്നു. കൂട്ടിയും കുറച്ചും ഗുണിച്ചും...