Tag: Delhi Capitals

രാജകീയ ടീമായാലും രാജാവായാലും ഡ​ൽ​ഹിക്ക് പുല്ലാണ്, പുല്ല്; ക്യാ​പി​റ്റ​ൽ​സിന് തു​ട​ർ​ച്ച​യാ​യ നാ​ലാം ജയം

ബം​ഗ​ളൂ​രു: ഐ​പി​എ​ൽ 18-ാം സീ​സ​ണി​ൽ അപരാജിത കു​തി​പ്പ് തു​ട​ർ​ന്ന് ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ്. ഇ​ന്നലെ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​നെ ആ​റ് വി​ക്ക​റ്റി​ന് തോ​ൽ​പ്പി​ച്ചു. സീ​സ​ണി​ലെ...