Tag: #Delhi

നാലാമതും ജനിച്ചത് പെൺകുഞ്ഞ്; നവജാത ശിശുവിനെ കൊലപ്പെടുത്തി ബാഗിലാക്കി ഉപേക്ഷിച്ചു, അമ്മ അറസ്റ്റിൽ

ഡൽഹി: നവജാത ശിശുവിനെ കൊലപ്പെടുത്തി ബാഗിലാക്കി ഉപേക്ഷിച്ച അമ്മ അറസ്റ്റിൽ. ഡൽഹി ഷഹ്ദാരയിലാണ് സംഭവം. കൊലപാതകത്തിന് ശേഷം കുഞ്ഞിന്റെ മൃതദേഹം സൂക്ഷിച്ച ബാഗ് സമീപമുള്ള വീടിൻറെ...

കനത്ത മഴയിൽ ചോർന്നൊലിച്ച് പുതിയ പാർലമെൻ്റ് കെട്ടിടം; പരിഹാസവുമായി പ്രതിപക്ഷം

ഡൽഹി: കനത്ത മഴയിൽ പുതിയ പാർലമെന്റ് കെട്ടിടത്തിൽ ചോർച്ച. പണി പൂർത്തിയായി ഒരു വർഷം മാത്രമായ കെട്ടിടമാണ് ചോരുന്നത്. സംഭവം ബിജെപിക്കെതിരെയുള്ള ആയുധമാക്കിയിരിക്കുകയാണ് പ്രതിപക്ഷം.(New Parliament...

ഐഎഎസ് അക്കാദമിയിലെ വെള്ളക്കെട്ട്; മരിച്ചവരിൽ മലയാളി വിദ്യാര്‍ത്ഥിയും

ഡല്‍ഹി: കനത്ത മഴയില്‍ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തില്‍ വെള്ളം കയറിയുണ്ടായ അപകടത്തില്‍ മരിച്ചവരിൽ മലയാളി വിദ്യാർത്ഥിയും. ജെഎൻയുവിലെ ഗവേഷക വിദ്യാർഥിയായ എറണാകുളം സ്വദേശി നവീൻ...

കോച്ചിങ് സെന്ററിൽ വെള്ളം കയറി മൂന്നു വിദ്യാർഥികൾ മരിച്ചു; പ്രതിഷേധവുമായി വിദ്യാർഥികൾ, രണ്ടുപേർ കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: ഡൽഹിയിൽ കോച്ചിങ് സെന്ററിൽ വെള്ളം കയറി മൂന്ന് വിദ്യാർഥികൾ മരിച്ചു. സംഭവത്തിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ പെയ്ത ശക്തമായ മഴയിലാണ് ഓൾഡ് രാജേന്ദ്രർ...

എല്‍കെ അദ്വാനി വീണ്ടും ആശുപത്രിയില്‍, മുഴുവന്‍ സമയ നിരീക്ഷണത്തില്‍; ഡോക്ടര്‍മാർ പറയുന്നതിങ്ങനെ

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അദ്വാനിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹി അപ്പോളോ ആശുപത്രിയിലാണ് അദ്വാനിയെ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിൻറെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാരുടെ...

നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിൽ മനോവിഷമം; രണ്ട് വിദ്യാർത്ഥികൾ ജീവനൊടുക്കി

ഡൽഹി: നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്ന് രണ്ട് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ ദോസ, കോട്ട എന്നിവിടങ്ങളിലാണ് വിദ്യാർത്ഥികൾ ജീവനൊടുക്കിയത്. പരീക്ഷയിൽ മാർക്ക് കുറഞ്ഞതിലെ...

ഡൽഹിയിലെ സ്കൂളുകളിലുണ്ടായ ബോംബ് ഭീഷണി വ്യാജം; സന്ദേശം അയച്ചത് റഷ്യൻ സെർവറിൽ നിന്ന്

ഡൽഹിയിലെ സ്കൂളുകളിലുണ്ടായ ബോംബ് ഭീഷണി സന്ദേശം വ്യാജമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഭീഷണി സന്ദേശം ലഭിച്ച ഇ–മെയിലുകളുടെ ഉറവിടം പൊലീസ് കണ്ടെത്തിയതായി ഡൽഹി ലഫ്. ഗവർണർ...

ഡൽഹിയിലെ പ്രമുഖ സ്കൂളുകൾക്ക് ബോംബ് ഭീഷണി; വിദ്യാർഥികളേയും പരിസരവാസികളേയും ഒഴിപ്പിച്ച് പോലീസ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍  സ്‌കൂളുകള്‍ക്കുനേരെ ബോംബ് ഭീഷണി.ഇ- മെയിലിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഈ സാഹചര്യത്തില്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചു. സ്‌കൂളുകളില്‍ എത്തിയ പോലീസ് സംഘം പരിസരത്തുനിന്ന്...

ഡൽഹിയിലെ സ്കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി; കുട്ടികളെ ഒഴിപ്പിച്ചു, പരിശോധന തുടങ്ങി

ഡൽഹി: രാജ്യതലസ്ഥാനത്ത് സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. ഡൽഹിയിലെ മൂന്ന് സ്കൂളുകൾക്ക് നേരെയാണ് ബോംബ് ഭീഷണി. സംഭവത്തെ തുടർന്ന് സ്കൂളുകൾ ബോംബ് സ്ക്വാഡ് ഒഴിപ്പിച്ച് പരിശോധന...

രക്ഷാപ്രവർത്തനം നീണ്ടത് 14മണിക്കൂർ; പുറത്തെത്തിക്കാനായത് യുവാവിൻ്റെ മൃതശരീരം; കുഴൽ കിണറിൽ വീണയാൾ മരിച്ചു, ദുരൂഹത ബാക്കി

ന്യൂഡൽഹി: 14 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിനൊടുവിൽ യുവാവിനെ പുറത്തെടുത്തെങ്കിലും പരിശ്രമം വിഫലം. കുഴല്‍ കിണറില്‍ വീണയാള്‍ മരിച്ചു. കുഴല്‍ കിണറില്‍ വീണയാളെ മരിച്ച നിലയിലാണ് പുറത്തെടുത്തതെന്ന് ദില്ലി...

വിവാഹത്തിനു മണിക്കൂറുകൾ ബാക്കി; ജിം ഉടമയായ 29കാരനെ പിതാവ് കുത്തിക്കൊന്നു

ന്യൂഡൽഹി: ജിം ഉടമയായ 29കാരനെ പിതാവ് കുത്തിക്കൊലപ്പെടുത്തി. ഡൽഹിയിലാണ് സംഭവം. ഗൗരവ് സിംഗാളിനെയാണ് പിതാവ് രംഗലാൽ കൊലപ്പെടുത്തിയത്. ഗൗരവിന്റെ വിവാഹത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് ദാരുണ...

ഹണിമൂൺ യാത്രക്കിടെ ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചു; ദുഃഖം സഹിക്കാനാവാതെ ഭാര്യ ഏഴാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി

ന്യൂഡൽഹി: ഹണിമൂൺ യാത്രക്കിടെ ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചു. ദുഃഖം താങ്ങാനാവതെ ഭാര്യ ഏഴാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഗാസിയബാദിൽ നിന്നുള്ള ദമ്പതികളായ...