Tag: deepthiprabha

ദീപ്തിയുടെ മരണത്തിന് കാരണം ചൂരക്കറിയല്ല! ഭർത്താവിനും മകനുമുണ്ടായത് ഭക്ഷ്യവിഷബാധ

കൊല്ലം: കൊല്ലത്ത് സ്വകാര്യ ബാങ്ക് ജീവനക്കാരി മരിച്ചത് ചൂരക്കറി കഴിച്ചല്ലെന്ന് പ്രാഥമിക നി​ഗമനം. ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ശേഷം ചൂടാക്കിയ ചൂരക്കറി കഴിച്ചാണ് കൊല്ലം കാവനാട് മീനത്തുചേരി...