Tag: deepa-sathyan

ഈ ഐ.പി.എസുകാരി ഡോക്ടറാണ്; തിരുപ്പൂർ ഡെപ്യൂട്ടി പോലീസ് കമ്മിഷണറായി മലയാളി

തിരുപ്പൂർ: തിരുവനന്തപുരം പേട്ട സ്വദേശിനിയായ ഡോ. ദീപ സത്യൻ ഐ.പി.എസ് തിരുപ്പൂരിൽ ഡെപ്യൂട്ടി പോലീസ് കമ്മിഷണറായി (തിരുപ്പൂർ സൗത്ത്) ചുമതലയേറ്റു. 2015 ഐ.പി.എസ്. ബാച്ച് ഉദ്യോഗസ്ഥയാണ്. തിരുവനന്തപുരം...