Tag: deepa-dinamani

നിന്റെ അമ്മയ്ക്ക് മറ്റൊരാളുമായി എന്തോ ബന്ധമുള്ളതായും കണ്ടെത്തി…ദീപ ദിനമണിയെ കൊലപ്പെടുത്തിയത് മുൻകൂട്ടി നിശ്ചയിച്ച് തന്നെ

കോർക്ക്‌: മലയാളി യുവതിയും ചാർട്ടേഡ് അക്കൗണ്ടന്റുമായ ദീപ ദിനമണി(38)കൊല്ലപ്പെട്ട കേസിൽ വിചാരണ തുടരുന്നു. വിചാരണയിൽ പുറത്തുവരുന്നത് നാടകീയവും വേദനാജനകവുമായ കാര്യങ്ങളാണ് .ദീപയ്ക്ക് ഒരാളുമായി ബന്ധമുണ്ടായിരുന്നെന്നും കൊലപാതകം മുൻകൂട്ടി...