Tag: death in kasargod

മഴയും കാറ്റും: കാസർഗോഡ് പുഴയില്‍ തോണി മറിഞ്ഞ് യുവാവ് മരിച്ചു; അപകടം മീൻ പിടിക്കുന്നതിനിടെ

കനത്ത കാറ്റിലും മഴയിലും കാസർഗോഡ് വലിയപറമ്പില്‍ പുഴയില്‍ തോണി മറിഞ്ഞ് യുവാവ് മരിച്ചു. വലിയപറമ്പ് പന്ത്രണ്ടില്‍ കെ.പി.വി മുകേഷ്(48) ആണ് മരിച്ചത്. മീന്‍ പിടിക്കുന്നതിനിടെയാണ് അപകടം...