Tag: deadly chemicals

കടുപ്പം കൂടും തോറും രോഗങ്ങളും കൂടും! ഈ ചായപ്പൊടി ഉപയോഗിച്ചാണോ നിങ്ങൾ ചായ കുടിക്കുന്നത്? നിങ്ങൾക്ക് കാൻസർ വന്നേക്കാം..

മലപ്പുറം: ക്രമാതീതമായ അളവിൽ മായം ചേർത്ത് ഭക്ഷ്യ വസ്തുക്കൾ വിൽപ്പന നടത്തുവർക്കെതിരെ നടപടിക്കൊരുങ്ങി ഭക്ഷ്യസുരക്ഷാ വകുപ്പ്. മലപ്പുറം ജില്ലയിലെ ചില കടകൾ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിൽ...