News4media TOP NEWS
പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

News

News4media

കലൂരിലെ വാടകവീട്ടിൽ യുവതി മരിച്ചനിലയിൽ; കാരണം തേടി പോലീസ്

വാടകവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി അനീഷ ജോര്‍ജിനെയാണ് കലൂരിലെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.Young woman found dead in a rented house in Kalur. സുഹൃത്തുമായി നേരത്തെയുണ്ടായ പ്രശ്‌നത്തില്‍ ഇടപെടണമെന്നും സംസാരിക്കണമെന്നും ആവശ്യപ്പെട്ട് അനീഷ ഞായറാഴ്ച പോലീസിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കളമശേരി മെഡിക്കല്‍ കോളജില്‍. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.

October 1, 2024
News4media

മൃതദേഹത്തിനും വിലപേശൽ; അന്യസംസ്ഥാനക്കാരുടെ അജ്ഞത മുതലെടുത്ത് ഏജന്റുമാർ; മൃതദേഹം നാട്ടിലെത്തിക്കാൻ വാങ്ങിയത് 130000 രൂപ

അന്യസംസ്ഥാനക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് തട്ടിപ്പുമായി ഏജന്റ്മാർ. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വൻ തുകയാണ് ഇവർ വിലപേശി ഉറപ്പിക്കുന്നത്. ഈ മാസം കൊച്ചിയിൽ മരിച്ച ഝാർഖണ്ഡ് സ്വദേശിയുടെ മൃതദേഹം റോഡ്മാർഗം നാട്ടിലെത്തിക്കാൻ ഇവർ ഈടാക്കിയത് 1,30,000 രൂപയാണ്. 130000 was bought to bring the dead body home മൃതദേഹം കേരളത്തിൽ മറവു ചെയ്യുന്നതിന് 5000 രൂപയിൽ താഴെ മാത്രമാണ് ചെലവു വരുക. അന്യസംസ്ഥാന തൊഴിലാളികളുടെ അജ്ഞതയാണ് ഏജന്റുമാർ മുതലെടുക്കുന്നതെന്നു മൈഗ്രേഷൻ ആൻഡ് ഇൻക്ലൂസീവ് ഡിവലപ്മെന്റ് (സി.എം.ഐ.ഡി) […]

August 24, 2024
News4media

തൂക്കുപാലത്തിൽ നിന്ന് കല്ലടയാറ്റിലേക്ക് ചാടിയ ആ പച്ച ചുരിദാറുകാരി മരിച്ചു; ആളെ തിരിച്ചറിയാൻ യുവതിയുടെ ചിത്രം പ്രചരിപ്പിച്ച് അന്വേഷണം

കൊല്ലം: പുനലൂർ തൂക്കുപാലത്തിൽ നിന്ന് കല്ലടയാറ്റിലേക്ക് ചാടിയ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് 11 മണിയോടെയാണ് പുനലൂർ തൂക്കുപാലത്തിൽ നിന്ന് ഇവർ ആളുകൾ നോക്കി നിൽക്കെ പുഴയിലേക്ക് ചാടിയത്. ഫയർഫോഴ്സും പൊലീസും മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.Body of woman who jumped from Punalur suspension bridge to Kalladayat found മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പാലത്തിന് സമീപത്ത് നിന്ന് തന്നെയാണ് യുവതിയുടെ മൃതദേഹം കിട്ടിയിത്. രാവിലെ […]

July 9, 2024
News4media

ചെന്നൈ റെയിൽവേ സ്റ്റേഷനിൽ കഴുത്തിൽ ഷാൾ കുരുക്കിയ നിലയിൽ കണ്ടെത്തിയ മൃതദേഹം ആരുടേത് ? കണ്ടെത്താനാകാതെ പോലീസ്; ദുരൂഹമായി ചുറ്റും നോട്ടുകൾ; ഉത്തം കിട്ടണ്ടത് ഈ മൂന്നു ചോദ്യങ്ങൾക്ക്

ദുരൂഹ സാഹചര്യത്തിൽദുരൂഹ സാഹചര്യത്തിൽ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാനാകാതെ പോലീസ്. റെയിൽവേ സ്റ്റേഷനിലെ ജീവനക്കാർക്ക് മാത്രം പ്രവേശനമുള്ള മേഖലയിൽ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയൽ രേഖകൾ ഒന്നുമില്ലാത്ത യുവതിക്ക് ചുറ്റും പണം വലിച്ചെറിഞ്ഞ നിലയിലായിരുന്നു. കഴുത്തിൽ ഷാൾ മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. സംഭവം നടന്നു ഒരു ദിവസം പിന്നിട്ടിട്ടും ആരാണ് യുവതിയെന്നു പോലും റെയിൽവേ പോലീസിന് തിരിച്ചറിയാനായിട്ടില്ല. ചൊവ്വാഴ്ച  പുലർച്ചെ  1.45 നാണ്  ജീവനക്കാർക്കായുള്ള മേഖലയിൽ […]

April 25, 2024
News4media

പുത്തൻചന്തയിൽ ഓടയിൽ നിന്നും കണ്ടെത്തിയ മൃതദേഹം വർക്കല സ്വദേശി അനുലാലിന്റേത്; അനുലാലിനെ വീട്ടിൽ നിന്നും കാണാതായത് പതിമൂന്ന് മുതലെന്ന് പോലീസ്

തിരുവനന്തപുരം: പുത്തൻചന്തയിൽ ഓടയിൽ നിന്നും കണ്ടെത്തിയ മൃതദേഹം ആരുടെതെന്ന് തിരിച്ചറിഞ്ഞു. വർക്കല സ്വദേശി അനുലാൽ (45) ആണ് മരിച്ചത്. വർക്കലയിലെ സ്വകാര്യ ആശുപത്രിക്ക് മുൻഭാഗത്തുള്ള ഓടയിൽ ആണ് കമിഴ്ന്നു കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇക്കഴിഞ്ഞ 13 ന് വീട്ടിൽ നിന്നും കാണാതായ അനുലാലാണ് മരിച്ചതെന്ന് പോലീസ് വ്യക്തമാക്കി. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നു. സംഭവത്തിൽ വർക്കല പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നതിനിടെയാണ് യുവാവിനെ തിരിച്ചറിഞ്ഞത്. വർക്കല പുത്തൻ ചന്തയിലെ കരിക്ക് വിൽപ്പനക്കാരാണ് മൃതദേഹം കണ്ടെത്തിയത്. […]

April 15, 2024
News4media

യുവതിയുടെ മൃതശരീരം അഴുകിയ നിലയിൽ; മൃതദേഹത്തിന് 5 ദിവസത്തെ പഴക്കം; വാടകക്കാരെ നിർദേശിച്ച ആളെയും യുവതിയുടെ ‘അച്ഛനെയും’ കാണാനില്ല; മുറിയിൽനിന്നു ലഹരിമരുന്നും സിറിഞ്ചും കണ്ടെടുത്തു; സർവത്ര ദുരൂഹത; കേസെടുത്ത് സൂര്യ നഗർ പൊലീസ്

ബെംഗളൂരു: ബം​ഗാൾ സ്വദേശിനിയുടെ നഗ്നമായ മൃതദേഹം ഫ്ലാറ്റിൽ അഴുകിയ നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസമാണു ഹെഡ് മാസ്റ്റർ ലേഔട്ടിലെ മൂന്നാം നിലയിലെ ഫ്ലാറ്റിൽനിന്നു മൃതദേഹം കണ്ടെത്തിയത്. രൂക്ഷഗന്ധത്തെ തുടർന്നു വീട്ടുടമ ഫ്ലാറ്റിൽ കയറി നോക്കുകയും പൊലീസിനെ വിളിക്കുകയുമായിരുന്നു. മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമുണ്ടെന്നാണു നിഗമനം. മൃതദേഹം നഗ്നമായിരുന്നെങ്കിലും മുറിവുകളോ പോറലുകളോ ഇല്ലെന്ന് സൂര്യ നഗർ പൊലീസ് പറഞ്ഞു. മൃതദേഹം കിടന്നിരുന്ന മുറിയിൽനിന്നു ലഹരിമരുന്നും സിറിഞ്ചും കണ്ടെടുത്തു. 25 വയസ്സ് തോന്നിക്കുന്ന യുവതിയുടെ പേരുവിവരങ്ങൾ പുറത്തുവന്നിട്ടില്ല. കൊല്ലപ്പെടുന്നതിനു മുൻപു […]

March 13, 2024
News4media

സ്വർണാഭരണങ്ങളും മൃതശരീരത്തിൽ ഉണ്ടായിരുന്നില്ല; മുട്ടോളം മാത്രമുള്ള വെള്ളത്തിൽ മുങ്ങി മരിക്കാൻ സാധ്യതയില്ല; ദുരൂഹ സാഹചര്യത്തിൽ മരിച്ച അനുവിന്റെ പോസ്റ്റ്മോർട്ടം ഇന്ന്

കോഴിക്കോട്: കാണാതാകുമ്പോൾ ദേഹത്തുണ്ടായിരുന്ന സ്വർണാഭരണങ്ങളും മൃതശരീരത്തിൽ ഉണ്ടായിരുന്നില്ല. മുട്ടോളം മാത്രമുള്ള വെള്ളത്തിൽ മുങ്ങി മരിക്കാൻ സാധ്യതയില്ലെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം. കോഴിക്കോട് പേരാമ്പ്ര നൊച്ചാട് ദുരൂഹ സാഹചര്യത്തിൽ മരിച്ച അനുവിന്റെ പോസ്റ്റ്മോർട്ടം ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നടക്കും. ഇന്നലെ രാവിലെ 11 മണിയോടെയാണ് അല്ലിയോറത്തോട്ടിൽ അർധ നഗ്നയായി അനുവിന്റെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ എട്ടരയ്ക്ക് വാളൂരിലെ വീട്ടിൽ നിന്നിറങ്ങിയ അനുവിനെ കാണാതായിരുന്നു. കുടുംബാംഗങ്ങൾ നൽകിയ പരാതിയിൽ പേരാമ്പ്ര പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. […]

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]