Tag: DCC

തെരഞ്ഞെടുപ്പുകളിൽ ഡിസിസി അധ്യക്ഷന്മാർ മത്സരിക്കണ്ട; അന്തിമ തീരുമാനമെടുത്ത് ഹൈക്കമാൻഡ്

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പുകളിൽ ഡിസിസി അധ്യക്ഷന്മാർക്ക് മത്സരവിലക്ക് ഏർപ്പെടുത്തി കോൺഗ്രസ് ഹൈക്കമാൻഡ്. ലോക്‌സഭ-നിയമസഭ തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികളാക്കുന്നതില്‍ നിന്നും വിലക്കാനാണ് ഹൈക്കമാന്‍ഡ് തീരുമാനം. ജില്ലാകോണ്‍ഗ്രസ് അധ്യക്ഷന്മാർതിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനോട് കോൺഗ്രസ് നേതൃത്വത്തിന് താല്പര്യമില്ലെന്നാണ്...

ഒരു സീറ്റുണ്ടാക്കിയ പൊല്ലാപ്പ്! ഡിസിസി നൽകിയ കത്തിന്റെ രണ്ടാം പേജും പുറത്തു വന്നതോടെ കോൺഗ്രസ് അങ്കലാപ്പിൽ

പാലക്കാട്: ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് കെ മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കണം എന്നാവശ്യപ്പെടുന്ന ഡിസിസി Congress പ്രസിഡന്റിന്റെ കത്ത് പുറത്തായതിന്റെ അങ്കലാപ്പിലാണ് യുഡിഎഫ്. ഉപതിരഞ്ഞെടുപ്പിൽ മുൻ കെപിസിസി പ്രസിഡന്റ് കെ മുരളീധരനെ...