Tag: DC Books

ഇപി ജയരാജന്റെ ആത്മകഥ വിവാദം; ഡിസി ബുക്സിനെതിരെ കേസെടുത്ത് പൊലീസ്, രവി ഡിസിയെ ചോദ്യം ചെയ്യും

കോട്ടയം: ഇപി ജയരാജന്റെ ആത്മകഥ വിവാദവുമായി ബന്ധപ്പെട്ട് ഡിസി ബുക്സിനെതിരെ പോലീസ് കേസെടുത്തു. കോട്ടയം ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. ഡിസി ബുക്സിന്റെ മുൻ പബ്ലിക്കേഷൻ വിഭാ​ഗം...

ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദത്തിനു പിന്നാലെ ഡി.സി. ബുക്‌സിൽ അച്ചടക്ക നടപടി: പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്‌പെൻഡ് ചെയ്തു

ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദത്തിന് പിന്നാലെ ഡി.സി. ബുക്‌സിൽ അച്ചടക്ക നടപടി സ്വീകരിച്ചു. പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്‌പെൻഡ് ചെയ്തതായി അറിയിച്ചിട്ടുണ്ട്. പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ കരാർ...

ഇ പിയുടെ ആത്മകഥ വിവാദം; ‘കരാര്‍ ഇല്ലെന്ന വാര്‍ത്ത അടിസ്ഥാനരഹിതം’; വിശദീകരണവുമായി ഡിസി ബുക്സ്

തിരുവനന്തപുരം: ഇ പി ജയരാജന്റെ ആത്മകഥ വിവാദവുമായി ബന്ധപ്പെട്ട് കരാർ ഇല്ലെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് ഡിസി ബുക്സ്. ജയരാജന്റെ പുസ്തക വിവാദത്തിൽ മൊഴി നൽകിയ...

ആത്മകഥ വിവാദം; ഡി സി ബുക്സ് മാപ്പ് പറയണം; വക്കീൽ നോട്ടീസ് അയച്ച് ഇപി ജയരാജന്‍

തിരുവനന്തപുരം: ആത്മകഥ വിവാദത്തോടനുബന്ധിച്ച് ഡി സി ബുക്സിന് വക്കീൽ നോട്ടീസ് അയച്ച് ഇ പി ജയരാജൻ. അറിവോ സമ്മതമോ ഇല്ലാതെ പുറത്തുവിട്ട പുസ്തക ഭാഗം പിൻവലിക്കണമെന്നും...

വിവാദത്തിന് തിരികൊളുത്തി ‘കട്ടന്‍ചായയും പരിപ്പുവടയും’; ആത്മകഥ എഴുതി കഴിഞ്ഞിട്ടില്ലെന്ന് ഇ പി; പുസ്‌തക പ്രകാശനം മാറ്റിവെച്ച് ഡിസി ബുക്‌സ്

കണ്ണൂര്‍: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് ചൂടിനിടെ വിവാദത്തിന് തിരികൊളുത്തി ഇ.പി. ജയരാജന്റെ ആത്മകഥ. രണ്ടാം പിണറായി സർക്കാർ ദുർബലമാണെന്നും പാർട്ടി തന്നെ കേൾക്കാൻ തയ്യാറായില്ലെന്നും ആത്മകഥയിൽ പരാമർശിക്കുന്നതായാണ്...