Tag: David Miller

നിയമലംഘനം; ഡേവിഡ് മില്ലറിന് ഐസിസിയുടെ താക്കീത്

ആന്റി​ഗ്വ: നിയമലംഘനത്തിന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ഡേവിഡ് മില്ലറിനെ താക്കീത് ചെയ്ത് ഐസിസി. ട്വന്റി 20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ അമ്പയറുടെ തീരുമാനത്തെ എതിർത്തതിനാണ് താരത്തിനെതിരേ...