Tag: darshan time

‘മാലയിട്ടെത്തുന്ന ഒരു ഭക്തനും ദർശനം ലഭിക്കാതെ തിരികെ പോകേണ്ടി വരില്ല’: ശബരിമലയിൽ ദർശന സമയം പുനഃക്രമീകരിച്ചു

ശബരിമലയിൽ ദർശന സമയം പുനഃക്രമീകരിച്ചു. ദർശനം പുലർച്ചെ മൂന്നുമണി മുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാണ് അനുവദിച്ചിരിക്കുന്നത്. പിന്നീട് നടയടയ്ക്കും. ഉച്ചയ്ക്ക് മൂന്നുമുതൽ രാത്രി 11 വരെയാണ് അടുത്ത...